പൈസ നല്‍കി പിസ വാങ്ങിയത് 'ആള്‍ക്കുരങ്ങന്‍', പിന്നീട് സംഭവിച്ചത്... | Oneindia Malayalam

2022-04-02 491

Viral Video: Delivery Person Is In Shock After An Ape Receives The Pizza Order From Her
കഴിഞ്ഞ കുറച്ചു ദിവസമായി സമൂഹമാദ്ധ്യമങ്ങള്‍ കീഴടക്കിയിരിക്കുന്നത് ഒരു കുരങ്ങന്റെ വീഡിയോ ആണ്.കുരങ്ങന്‍ ഓടി മരം കയറുന്നതോ എന്തെങ്കിലും കുസൃതി ഒപ്പിക്കുന്നതോ അല്ല വീഡിയോ മറിച്ച് ആശാന്‍ കൂളായി പിസ ഡെലിവറി സ്വീകരിക്കുന്നതാണ്

Videos similaires